ഈ മനുഷ്യൻ മലയാളി, ഞെട്ടിച്ചില്ലേ കഴിവ്
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ എന്ന സ്ഥലത്ത് നിന്ന്.അനീഷ് എന്ന ചെറുപ്പക്കാരൻ ചിരട്ടയിൽ തീർത്ത കരവിരുത്
കാളീയ മർദനം കഴിഞ്ഞു നിൽക്കുന്ന കൃഷ്ണ വിഗ്രഹത്തെ അതിമനോഹരമായി ചിരട്ടയിൽ തീർത്തിരിക്കുന്നു
കുഞ്ഞിനു ഭക്ഷണം കൊടുക്കുന്ന അമ്മ കാക്ക ചിരട്ടയിലെ മാറ്റൊരു സൃഷ്ട്ടി
എത്ര മനോഹരമായ് തീർത്തിരിക്കു ഈ നടരാജ വിഗ്രഹം
കേരള തനിമയുളള വീട് ചിരട്ടയിൽ തീർത്ത വിസ്മയം
0 comments:
Post a Comment